Five rookies to watch out for in the upcoming IPL auction
ഈ മാസം 18ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇവരില്‍ ചിലര്‍ ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍താരമാവാന്‍ മിടുക്കുള്ളവരാണ്. ഈ കളിക്കാര്‍ക്കു വേണ്ടിയാവും ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമുണ്ടാവുക. ഏതൊക്കെയാണ് ഈ യുവ നക്ഷത്രങ്ങളെന്നു നോക്കാം.